കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം രണ്ട് മണിക്കൂർ കൊണ്ട് ചുറ്റി കറങ്ങാൻ കെഎസ്ആർടിസി നിങ്ങൾക്ക് ഒരവസരം ഒരുക്കിയിരിക്കുകയാണ്. തലസ്ഥാനത്തെ മർമ്മപ്രധാന സ്ഥലങ്ങളെല്ലാം നിങ്ങൾക്ക് ഉയരത്തിൽ നിന്ന് കാണാൻ സാധിക്കും. ബസിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുതേ